ശരീരത്തിന്റെ ആരോഗ്യവും മനഃസമാധാനവുമൊക്കെ പരസ്പരം ബന്ധപ്പെട്ട്കി ടക്കു ന്നതാണ്. അതു കൊണ്ടാണ് സമ്മർദ്ദം
കൂടുമ്പോ ഴും ടെൻഷനടിക്കു മ്പോഴു മൊക്കെ ശരീരത്തിൽഅസ്വസ്ഥതകളു ണ്ടാകുന്നത്. പരീക്ഷയ്ക്ക്പോകുന്നതിന്മുമ്പും
ഇന്റർവ്യൂ വിന്പോകുമ്പോഴു മൊക്കെ വയറ്പണിതരു ന്നത്പലർക്കും അനുഭവമുള്ളതുമാണ്. ഇതു കൊണ്ട്വയറിന്റെ
അനാരോഗ്യത്തെക്കു റിച്ച്ശരീരം നൽകുന്ന സൂചനകൾ അറിഞ്ഞിരിക്കണം. ഇത്വയറിന്റെ ആരോഗ്യത്തിനും അതു വഴി
ആരോഗ്യകരമായ ജീവിതത്തിനും അത്യാവശ്യമാണ്
വയറിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കുന്ന ചില സൂചനകൾ
അസിഡിറ്റി - അസിഡിറ്റി, ഗ്യാസ്, വയർ കമ്പനം, വയർ എരിച്ചിൽ എന്നീ ലക്ഷണങ്ങളൊക്കെവയറിന്റെ ആരോഗ്യം മോശമാ
ണെന്നതിന്റെ സൂചനകളാണ്.
ഓട്ടോ ഇമ്മ്യൂ ൺ രോഗങ്ങൾ - ടൈപ്പ്1 പ്ര മേഹം, റു മാറ്റോയ്ഡ്ആർത്രൈ റ്റിസ്, സോറിയായിസ്എന്നിങ്ങനെയുള്ള ഓട്ടോ ഇമ്മ്യൂൺ
രോഗങ്ങൾക്ക്നമ്മുടെ മോശം ഭക്ഷണശീലങ്ങളുംവയറിലുണ്ടാകുന്ന നീർക്കെട്ടും കാരണമായേക്കാം
പ്രതിരോധശേഷി കുറവ്- വയറിലാണ്നമ്മുടെ പ്ര തിരോധ കോ ശങ്ങളിൽ 70 ശതമാനവും സ്ഥിതി ചെ യ്യു ന്നത്. അതുകൊണ്ടു
തന്നെ ശക്തമായ പ്ര തിരോധ സംവിധാനം വേണമെങ്കി ൽആരോഗ്യമുള്ള വയറ്അനിവാര്യമാ ണ്
ശരീരഭാരം കുറയില്ല - എത്ര പരിശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെങ്കിൽ വയറിൻറെ ആരോഗ്യത്തെ സംശയിക്കണം.
വയറിൻറെ ആരോഗ്യവും ചയാപചയ സംവിധാനവുംമികച്ചതാണെങ്കിലേ ഭാരം കുറയ്ക്കൽ പ്രക്രിയ വിജയിക്കൂ .
അമിത മധുരാസക്തി - മധുരത്തോട് അമിതമായ ആസക്തി തോന്നുന്നതും വയറ്തകരാറിലാണെന്നതിന്റെ സൂചനയാണ്.
ഇത്പലരും അവഗണിക്കുന്ന ലക്ഷണങ്ങളിലൊന്നാണ്,ചിലരാണെങ്കിൽ ഇത്പ്രമേഹം ഉള്ളതു കൊണ്ടാണെന്ന്തെറ്റിദ്ധരിക്കാറുമുണ്ട്
ഉത്കണ്ഠ - വയറും തലച്ചോറും തമ്മിൽ ബന്ധമുണ്ട്, വയറിനെ രണ്ടാം തലച്ചോർ എന്നും വിളിക്കാറുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്താൻ
സഹായിക്കുന്ന ഫീൽ ഗുഡ്ഹോർമോണായസെറോട്ടോണിൻ ഉത്പാദിപ്പിക്കപ്പെടുന്നത്വയറിലാണ്. അതു കൊണ്ട്മാനസികാരോഗ്യ
പ്രശ്നങ്ങൾ, ഉത്കണ്ഠ, മൂഡ്സ്വിങ്സ്എന്നിവ പരിഹരിക്കാൻ വയറിന്റെ ആരോഗ്യവും ശ്രദ്ധിക്കണം