പിസിഒഎസ് രക്തസമ്മർദം കൂട്ടുമോ? നേരത്തെ തിരിച്ചറിയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Home /ആരോഗ്യം ഞങ്ങളിലൂടെ
പിസിഒഎസ് രക്തസമ്മർദം കൂട്ടുമോ? നേരത്തെ തിരിച്ചറിയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പിസിഒഎസ് രക്തസമ്മർദം കൂട്ടുമോ? നേരത്തെ തിരിച്ചറിയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


May-19

പ്പോൾ മിക്ക സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന ഒരു സാധാരണ ഹോർമോൺ വെല്ലുവിളിയാണ് പിസിഒഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, മുഖക്കുരു, അമിത ശരീരഭാരം, പ്രത്യുൽപാദന പ്രശ്നങ്ങൾ എന്നിവ പിസിഒഎസ് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. എന്നാൽ ഇതിനപ്പുറം, പിസിഒഎസ് ഉയർന്ന രക്തസമ്മർദമായും ഹൃദയാരോ​ഗ്യമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

പിസിഒഎസ് രക്തസമ്മർദം കൂട്ടുമോ?

പിസിഒഎസ് പ്രത്യുൽപാദന പ്രശ്നത്തേക്കാൾ ഇത് നമ്മുടെ ഹൃദയാരോ​ഗ്യത്തെ ​ദീർഘകാല അടിസ്ഥാനത്തിൽ ബാധിക്കാവുന്ന ഒരു മെറ്റബോളിക് ഡിസോർഡർ കൂടിയാണ്. പിസിഒഎസ് രക്തസമ്മർദം ഉയർത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് പിസിഒഎസ് ഇല്ലാത്തവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത ഏകദേശം 40 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദമുണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ചൈനീസ് ​ഗവേഷകർ നടത്തിയ മറ്റൊരു പഠനത്തിൽ പറയുന്നു. ഇത് ഒരു പരിധിവരെ, പിസിഒഎസ് മൂലമുണ്ടാകുന്ന ഉപാപചയ വൈകല്യം മൂലമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ലെപ്റ്റിൻ

പിസിഒഎസ് ഉള്ള മിക്ക സ്ത്രീകളിലും ലെപ്റ്റിൻ എന്ന ഹോർമോൺ സ്രവിക്കുന്ന വിസറൽ കൊഴുപ്പ് (വയറ്റിലെ കൊഴുപ്പ്) അധികമായി അടിഞ്ഞുകൂടുന്നു. ലെപ്റ്റിന്റെ അളവ് കൂടുന്നത് രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നു. മാത്രമല്ല, പിസിഒഎസ് ഇൻസുലിൻ പ്രതിരോധവുമായി ബന്ധമുണ്ട്. അതായത് ശരീരത്തിന് പഞ്ചസാരയെ കാര്യക്ഷമമായി ഉപയോ​ഗിക്കാതെ വരികയും ശരീരത്തിൽ കൂടുതൽ സോഡിയം നിലനിർത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായി രക്തസമ്മർദം വർധിക്കാം.

ആൻഡ്രോജന്‍

മറ്റൊരു പ്രധാന ഘടകം ആൻഡ്രോജന്റെ (പുരുഷ ഹോർമോണുകൾ) ഉയർന്ന അളവാണ്. ഇത് രക്തക്കുഴലുകളെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കുകയും രക്തസമ്മർദം ഉയരാൻ കാരണമാവുകയും ചെയ്യും.

ഉയർന്ന രക്തസമ്മർദം ചെറുപ്പക്കാരിലും വ്യാപകം; നിയന്ത്രിക്കാൻ 5 വഴികൾ


പിസിഒഎസ് ഉള്ളവരിൽ രക്തസമ്മർദം എങ്ങനെ മാനേജ് ചെയ്യാം

  • രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കും.

  • ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുക: ഇൻസുലിൻ അളവു നിയന്ത്രിക്കുന്നതിനും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കുന്നതിനും കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. മാത്രമല്ല, ജങ്ക് ഫുഡ്, വൈറ്റ് ബ്രെഡ്, അരി, പഞ്ചസാര അടങ്ങിയ ഭക്ഷണം എന്നിവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയും വേണം.

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ഡോപ്പമിന്‍ ബൂസ്റ്റ് ചെയ്യാന്‍ 15 മിനിറ്റ് മോര്‍ണിങ് ദിനചര്യ

പിസിഒഎസ് മാനേജ് ചെയ്യുന്നതിൽ ഒരു പ്രധാന ഘടകമാണ് സമ്മർദത്തെ കൈകാര്യം ചെയ്യുക എന്നത്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഉത്കണ്ഠയും വിഷാദവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്, സമ്മർദം രക്തസമ്മർദത്തെ കൂടുതൽ ബാധിച്ചേക്കാം. മൈൻഡ്ഫുൾനെസ്, തെറാപ്പി പോലുള്ള രീതികളിലൂടെ സമ്മർദത്തെ കൈകാര്യം ചെയ്യാം. ഇത് മൊത്തത്തിലുള്ള ക്ഷേമത്തിന് പ്രധാനമാണ്.


ആരോഗ്യം ഞങ്ങളിലൂടെ
അടുക്കളയിലെ ഈ ശീലം കരളിനെ തകര്‍ക്കും നടുവേദനയ്ക്ക് പരിഹാരമായി യോഗാസനങ്ങള്‍ ചെറുപ്പക്കാരിലെ പിത്താശയക്കല്ല് ഹാര്‍ട്ട് അറ്റാക്കിന്റെ നിശബ്ദ ലക്ഷണങ്ങള്‍ അറിയാം പ്രമേഹ രോഗികളെ ബാധിയ്ക്കും ഡയബെറ്റിക് കോമ..... തടി കുറയാനും ആരോഗ്യത്തിനും ഈ ഭക്ഷണശീലം കുട്ടികളിലെ പനിയുമായി ബന്ധപ്പെട്ട അപസ്മാരത്തിന് കാരണം സിങ്കിന്റെ കുറവെന്ന് പഠനം.... കുഞ്ഞിന് ജന്മം നല്‍കുക എന്നത് മാത്രമല്ല, പ്രസവിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍..... നെഞ്ചെരിച്ചില്‍; ഈ മൂന്ന് അബദ്ധങ്ങൾ ഒഴിവാക്കണം..... ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വ്യായാമം വേണം..... കാൻസറിനെ നേരത്തെ തിരിച്ചറിയാം, എന്താണ് പ്രീ-കാൻസർ ലക്ഷണങ്ങൾ.... ഈ ഭക്ഷണങ്ങള്‍ പെട്ടെന്ന് ഷുഗര്‍ കുറയ്ക്കും..... സ്റ്റാമിന കൂട്ടാന്‍ ചെയ്യേണ്ട ചിലത്.... 'ഈ ലക്ഷണങ്ങളെങ്കില്‍ നിങ്ങള്‍ക്കും ബിപിയുണ്ടാകാം' നിങ്ങളുടെ വയറുവേദന അപ്പെന്‍ഡിസൈറ്റിസ് ആണോ, അറിയാം... മുറ്റത്തെ പൂച്ചട്ടിയിലും മുകളിലെ വാട്ടർ ടാങ്കിലും കണ്ണെത്തണം, നേരത്തെ പ്രതിരോധം തീര്‍ക്കാം, പിസിഒഎസ് രക്തസമ്മർദം കൂട്ടുമോ? നേരത്തെ തിരിച്ചറിയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉയർന്ന രക്തസമ്മർദം ചെറുപ്പക്കാരിലും വ്യാപകം; നിയന്ത്രിക്കാൻ 5 വഴികൾ അലര്‍ജിയോ ജലദോഷമോ ആണെന്ന് തെറ്റിദ്ധരിക്കരുത്, കുട്ടികള്‍ക്കിടയില്‍ 'വോക്കിങ് ന്യൂമോണിയ' വര്‍ധിക്കുന്നു, പ്രമേഹത്തെ നിയന്ത്രിക്കാന്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്താം ഈ 5 കാര്യങ്ങള്‍. ചർമ്മം തിളങ്ങാൻ അരിപ്പൊടി മാസ്കുകൾ കാന്‍സര്‍ ഉണ്ടാക്കുക ഈ രണ്ടേ രണ്ട് ഭക്ഷണങ്ങള്‍ മാത്രം... പാൽപ്പൊടി കുട്ടികളിൽ പ്രമേഹ സാധ്യത വർധിപ്പിക്കുമോ?... പുഴുങ്ങിയ മുട്ടയോ ഓംലേറ്റോ; ഏതാണ് ആരോഗ്യകരം.... ഉറക്കം കൂടിപ്പോയാലും പ്രശ്‌നം,10 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ ഹൃദയാഘാത സാധ്യത 36 ശതമാനം കൂടുതല്‍.... പ്രമേഹം പേടിച്ചല്ല മധുരം ഉപേക്ഷിച്ചത്.... 2025ല്‍ നിങ്ങളുടെ പ്രമേഹം നിയന്ത്രിയ്ക്കണോ... പുതിയ വർഷം, വേണം നല്ല ആരോഗ്യം; ശീലമാക്കണം ഈ ചെറിയ കാര്യങ്ങൾ..... ഷൂ മണത്താല്‍ അപസ്മാരം മാറുമോ? ചോക്ലേറ്റ് കഴിച്ചാൽ ഗുണങ്ങൾ നിരവധി... PCOD Diet: ജീവിതശൈലിയില്‍ മാറ്റം വരുത്തി പിസിഒഡി അകറ്റാം ലോ ബിപിയ്ക്ക് ഉപ്പുവെള്ളം താല്‍ക്കാലിക പരിഹാരം.. Fact Check | ബ്രേക്ഫാസ്റ്റ് ഒഴിവാക്കിയാൽ തടി കുറയുമോ, വാസ്തവമെന്ത്? Fact Check | മഞ്ഞനിറത്തിലെ പല്ലിന് വെള്ളപ്പല്ലിനേക്കാള്‍ ആരോഗ്യമുണ്ടോ ? തണുപ്പുകാലത്ത് വില്ലനായി ബ്രോങ്കൈറ്റിസ്; കുട്ടികൾക്ക് നൽകാം ഈ സൂപ്പർഫുഡ്സ് Fact Check | കപ്പലണ്ടി കഴിച്ച ശേഷം വെള്ളം കുടിയ്ക്കരുത്, വാസ്തവമെന്ത്? രാവിലെ റാഗി ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ നോര്‍മലാകും ശൈത്യകാലത്ത് സന്ധിവാതം തീവ്രമാകാനുള്ള കാരണം? എങ്ങനെ മറികടക്കാം Fact Check |കുക്കുമ്പര്‍, ഇഞ്ചി, മഞ്ഞള്‍ വെള്ളം ക്യാന്‍സര്‍ മാറ്റുമോ? അമിതവണ്ണം കുറയ്ക്കാന്‍ മുതിര മഞ്ഞുകാലത്ത് വിഷാദത്തിലേക്ക് വീണു പോകാതിരിക്കാം 'ഓട്ടവും ചാട്ടവുമില്ല', യുവാക്കൾക്കിടയിൽ പ്രമേഹരോ​ഗികളുടെ എണ്ണം കൂടുന്നു;  നിയന്ത്രിച്ചു നിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം Fact Check | നെഞ്ചുവേദന ഇല്ലാതെയും ഹാർട്ട് അറ്റാക്ക് സാധ്യത, ഡോക്ടർ പറയുന്നു മഞ്ഞുകാലമായി, പാദങ്ങൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ വീട്ടില്‍ തന്നെ പരിഹാരം തണുപ്പുകാലത്ത് മുടി ഡ്രൈ ആക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം കൊളസ്‌ട്രോള്‍,ബിപി, പ്രമേഹം കുറയ്ക്കാന്‍ പൊടിയരിക്കഞ്ഞി പ്രയോഗം കണ്ണ് ഇടയ്ക്കിടെ തുടിയ്ക്കുന്നോ, കഷ്ടകാലമല്ല കാരണം ഗ്യാസ് പെട്ടെന്നു മാറാന്‍ ഈ ടെക്‌നിക് ഉലുവ ഇങ്ങനെ കഴിച്ചാല്‍ ഷുഗര്‍ കുറയും. മാനസിക പിരിമുറുക്കം; കൊഴുപ്പടങ്ങിയ ഭക്ഷണത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ചെറുക്കാന്‍ ​ഗ്രീന്‍ ടീ ആർത്തവസമയം വയറു വീർക്കുന്ന പ്രശ്നമുണ്ടോ? എങ്കിൽ ഇവ കഴിക്കാം. കുടവയര്‍ പരന്ന വയറാക്കാന്‍ 5 പഴങ്ങള്‍... ദഹനക്കേട് പതിവ്, രക്തസമ്മർദം കുറയ്ക്കും; അധികമായാൽ മഞ്ഞളും 'പണി' തരും രാവിലെ ഉണരുമ്പോൾ മുഖത്ത് നീർക്കെട്ടോ, കാരണം വൈറൽ പനിക്ക് ശേഷം ക്ഷീണം കൂടിയോ, മാറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം നെയില്‍ പോളിഷ് തൈറോയ്ഡ് വരെ വരുത്താം പല്ലുകളുടെ ആരോഗ്യത്തിന് ഈ 5 ഭക്ഷണങ്ങള്‍ ശീലമാക്കാം.! മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഉറക്കം ശരിയാക്കൂ.! പല്ലുകൾ ബ്രഷ് ചെയ്യുമ്പോഴും ശ്രദ്ധിക്കണം; അമിതമായാൽ ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെ.! തടി ഉറപ്പായും കുറയ്ക്കും 30-30-30 റൂള്‍ ഇരിപ്പ് മതിയാക്കി നടന്നു തുടങ്ങൂ... 20 മിനിറ്റില്‍ രക്തസമ്മര്‍ദം കുറയ്ക്കാം. തടി കുറയ്ക്കാന്‍ ഇങ്ങനെ വെള്ളം കുടിയ്ക്കൂ ചെവിക്കായം നീക്കാന്‍ സുരക്ഷിതവഴികള്‍ . ! മധുരത്തോടുള്ള ആര്‍ത്തിയ്ക്ക് പുറകില്‍, പരിഹാരം. ഉറങ്ങി തടി കുറയ്ക്കാം പ്രമേഹ രോഗികളെ ബാധിയ്ക്കും ഡയബെറ്റിക് കോമ. തൊണ്ട വേദന ഉള്ളപ്പോൾ കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതും സന്ധിവാതം പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് വരുന്നതിന് കാരണം... ഇത്തരം പിരീഡ്‌സ് വ്യതിയാനം യൂട്രൈന്‍ ക്യാന്‍സര്‍ ലക്ഷണമാകാം. പ്രമേഹത്തിന് മരുന്നാക്കാന്‍ പാഷന്‍ ഫ്രൂട്ട്‌ നിങ്ങളുടെ വയറുവേദന അപ്പെന്‍ഡിസൈറ്റിസ് ആണോ, അറിയാം... സ്ത്രീകളിലെ ഹൃദയാഘാതം, കാരണവും ലക്ഷണങ്ങളും കൃത്യമായി മനസിലാക്കണം കാപ്പി ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു...? കുളിക്കുമ്പോൾ മുടി ഊരിപ്പോകുന്നുണ്ടോ? തടയാൻ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ഹൃദയം നന്നാകാന്‍ ഇവ കഴിയ്ക്കാം പേപ്പര്‍ കപ്പില്‍ ചായ കുടിയ്ക്കാറുണ്ടോ, എങ്കില്‍ അറിയണം വയര്‍ കുറയ്ക്കാന്‍ ഇങ്ങനെ നടക്കണം, ഈ വ്യായാമവും കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം നല്ലതാണോ? ഭക്ഷണശേഷം ഷുഗര്‍ ഉയരാതിരിയ്ക്കാന്‍.... ശരീരത്തിലെ കുമിളകളും പനിയും പ്രധാന ലക്ഷണം, മങ്കി പോക്സിനെ എങ്ങനെ തിരിച്ചറിയാം ഗ്യാസ് കാരണം വയര്‍ വന്നു വീര്‍ക്കുന്നുവോ, പരിഹാരം... പ്രായം പത്ത് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കണം യൂറിക് ആസിഡ് കുറയ്ക്കണോ? വീട്ടിലിരുന്ന് ദേ ഈ കാര്യങ്ങൾ ചെയ്യണം അമിതവണ്ണം ആമാശയ ക്യാൻസറിന് കാരണമാകും, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം മൊബൈൽ ഫോൺ തലയിലെ ക്യാൻസറിന് കാരണമാകില്ല, പുതിയ പഠനം ടീച്ചർമാർക്കിടയിലെ നേത്ര രോഗങ്ങൾ നിസാരമല്ല, നിരന്തരം സ്ക്രീനിംഗ് വളരെ പ്രധാനം അവധി ദിവസങ്ങളിൽ ദീർഘനേരം ഉറങ്ങുന്നവരാണോ നിങ്ങൾ, എന്നാൽ ഇതാ ഒരു സന്തോഷ വാർത്ത തേങ്ങ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുമോ? ബംഗാളിൽ നടന്ന ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് IMA നടത്തുന്ന സമരത്തിൽ പങ്കാളികളായി. പ്രമേഹമുള്ളവർ കശുവണ്ടി കഴിക്കുന്നത് കുഴപ്പമുണ്ടോ? തടി കുറയ്ക്കാന്‍ ഈ ഓട്‌സ് ഇങ്ങനെ ഉപയോഗിയ്ക്കണം... വെറും വയറ്റിൽ വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾവെറും വയറ്റിൽ വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ ഹീമോഗ്ലോബിന്‍ കൂടിയാല്‍ അപകടംഹീമോഗ്ലോബിന്‍ കൂടിയാല്‍ അപകടം ബദാമാണോ വാൾനട്ട് ആണോ ആരോഗ്യത്തിന് കൂടുതൽ ഗുണകരം ​വയര്‍ കുറയ്ക്കാന്‍ ഈ ശീലങ്ങള്‍ പാലിയ്ക്കാം നിങ്ങൾ എപ്പോഴും ഉറക്കം തൂങ്ങിയാണോ ഇരിക്കുന്നത്, അതിന് കാരണങ്ങൾ പലതാണ് ഫാറ്റി ലിവർ മാറ്റാൻ ഇഞ്ചിയും നാരങ്ങയും ചേർത്തൊരു പാനീയം Dates:ഒറ്റ മാസം അടുപ്പിച്ച് ഈന്തപ്പഴം കഴിച്ചാല്‍ കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിച്ച് തന്നെ വളരണം, കാരണം ഇതാണ്​ പട്ടിണി കിടന്നാൽ ശരീരഭാരം കുറയുമോ?, കർശന ഭക്ഷണ നിയന്ത്രണം ശരീരത്തെ ബാധിക്കുന്നതിങ്ങനെ ഈ പച്ചക്കറികൾ കഴിക്കുന്നത് യൂറിക് ആസിഡ് കൂട്ടാൻ കാരണമായേക്കാം നെഞ്ചിലെ അസ്വസത്ഥയും ക്ഷീണവുമൊക്കെ ഹൃദയാഘാത ലക്ഷണങ്ങളാണ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുട്ടികളില്‍ എന്തുകൊണ്ട് കാന്‍സര്‍?; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ വെറുംവയറ്റില്‍ മുളപ്പിച്ച ഉലുവ പ്രമേഹപരിഹാരം.... തൊണ്ടയിലെ കരകരപ്പ് മാറ്റാൻ ചില ഹോം മെയ്ഡ് പാനീയങ്ങൾ ഡെങ്കിപ്പനി കാരണം പ്ലേറ്റ്ലെറ്റ് കുറയുന്നത് മാറ്റാൻ ഇവ കഴിക്കണം ​​​​​​അമിതമായ മാനസിക സമ്മർദ്ദം പലപ്പോഴും വിശപ്പിനെ ബാധിച്ചേക്കാം, ശ്രദ്ധിക്കണം ​​നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ഗ്ലൂട്ടാത്തയോണ്‍ ഡ്രിങ്ക്.... കരള്‍ ക്ലീന്‍, തരിപ്പും മരവിപ്പും മാറാന്‍, വയര്‍ പോകാന്‍ ഒരാഴ്ച പേരയ്ക്ക ഇങ്ങനെ....... കരൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? എങ്ങനെ കഴിക്കണം അസിഡിറ്റിയാണോ പ്രശ്നം? എളുപ്പത്തിൽ മാറ്റാം ഈ ഡ്രിങ്ക് കുടിച്ചോളൂ ഈ ലക്ഷണങ്ങൾ രക്താർബുദത്തിൻ്റേതാകാം, അവഗണിക്കരുത് ​മരുന്ന് കഴിയ്ക്കാതെ ഷുഗര്‍ കുറയ്ക്കാന്‍ ഈ വഴി പരീക്ഷിച്ചു നോക്കൂ.... എന്തുകൊണ്ടാണ് മഴക്കാലത്ത് സ്ത്രീകൾക്ക് മൂത്രാശയ അണുബാധകൾ കൂടുതലായി വരുന്നത് ശരീരത്തിൽ പ്രോട്ടീനിൻ്റെ അളവ് കുറവാണെങ്കിൽ ഈ ലക്ഷണങ്ങൾ ഉണ്ടാകും, ശ്രദ്ധിക്കുക കോളറയെ സൂക്ഷിക്കണം, ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക അമിതമായ ഉപ്പിൻ്റെ ഉപയോഗം അത്ര നല്ലതല്ല, സൂക്ഷിക്കുക ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ചില സിമ്പിൾ വ്യായാമങ്ങൾ ഇതാ തടിയും വയറും കുറയാന്‍ രാത്രി ഗോതമ്പിന് പകരം റാഗി... നിങ്ങൾ എപ്പോഴും ഉറക്കം തൂങ്ങിയാണോ ഇരിക്കുന്നത്, അതിന് കാരണങ്ങൾ പലതാണ് ഹൃദയം തകരാറിലെങ്കില്‍ ഈ 6 ലക്ഷണം... തുടക്കകാർക്ക് ചെയ്യാൻ കഴിയുന്ന ചില യോഗ പോസുകൾ നോക്കാം ഗര്‍ഭകാലത്ത് യോഗ ആരോഗ്യകരമോ, അറിയാം .പ്രമേഹത്തിൻ്റെ ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങൾ ഈ പച്ചക്കറികൾ വേവിച്ച് വേണം കഴിക്കാൻ, ഗുണങ്ങൾ കൃത്യമായി ലഭിക്കും വീണ്ടും തലച്ചോറിനെ തിന്നുന്ന അമീബ, എന്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ്? തണുപ്പ് സമയത്ത് വൈറ്റമിൻ സി ഉപയോഗിക്കണം, കാരണം ഇതാണ് ഡെങ്കിപ്പനി പടരുന്നു, സിക വൈറസിനെയും പേടിക്കണം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു ദിവസം എനർജിയോടെ തുടങ്ങാൻ ഇവ ബ്രേക്ക് ഫാസ്റ്റായി കഴിച്ചോളൂ ആറ് മാസം ഈ കാര്യങ്ങൾ ചെയ്ത നോക്കൂ, ജീവിതം മനോഹരമാക്കാം മസിൽ പെരുപ്പിക്കാൻ ഇറച്ചി മാത്രമല്ല ഈ പച്ചക്കറികളും നല്ലതാണ് അടുക്കളയിലെ ഈ ഔഷധ ഗുണമുള്ളവർ മതി നല്ല ഫിറ്റായിട്ട് ഇരിക്കാൻ അമിതവണ്ണം യൂട്രൈന്‍ ക്യാന്‍സര്‍ കാരണമാകുന്നത്... ഇഞ്ചി വെള്ളം സൂപ്പറാണ്, രാവിലെ വെറും വയറ്റിൽ കുടിച്ചാൽ ധാരാളം ഗുണങ്ങളുണ്ട് അമിതഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ മഴക്കാലത്ത് മലബന്ധം ഒഴിവാക്കാം മഴക്കാല രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കണ്ട, ദിവസവും ഈ കാര്യങ്ങൾ ചെയ്താൽ മതി... മഴക്കാലത്ത് ഒരു സ്പൂണ്‍ നെയ്യ് ശീലമാക്കാം.. കരൾ സുരക്ഷിതമല്ലെങ്കിൽ ഈ ലക്ഷണങ്ങൾ കാണാം. കുട്ടികളെ ബാധിക്കുന്ന സൈനസും ആസ്തമയും തമ്മിലുള്ള ബന്ധം എന്താണ്? എങ്ങനെ പ്രതിരോധിക്കാംകുട്ടികളെ ബാധിക്കുന്ന സൈനസും ആസ്തമയും തമ്മിലുള്ള ബന്ധം എന്താണ്? പല്ല് നാച്യുറലായി വെളുക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും ദിവസവും പുകവലിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ? ചെറുപ്പക്കാരിലെ മുട്ടുവേദനയ്ക്ക് കാരണം, പരിഹാരം. എന്താണ് ജോ ഡിസ് ലൊക്കേഷൻ? തടി പെട്ടെന്ന് കുറയുമ്പോള്‍ കൂടെ വരും ഈ അപകടങ്ങള്‍... അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ വീട്ടിലുണ്ട് ചില പ്രതിവിധികൾഅസിഡിറ്റി പ്രശ്നം കുറയ്ക്കാൻ വീട്ടിലുണ്ട് ചില പ്രതിവിധികൾ അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ വീട്ടിലുണ്ട് ചില പ്രതിവിധികൾഅസിഡിറ്റി പ്രശ്നം കുറയ്ക്കാൻ വീട്ടിലുണ്ട് ചില പ്രതിവിധികൾ മഴക്കാലമാണ് എലിപ്പനിയെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അണ്ഡാശയ അർബുദത്തെ നേരത്തെ തിരിച്ചറിയാം, ഇതൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ എല്ലിനും പല്ലിനുമൊക്കെ കാൽസ്യം വേണമെങ്കിൽ കഴിക്കേണ്ടത് ഇതൊക്കെയാണ് ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ പ്രായമാകുമ്പോള്‍ മാത്രമല്ല അല്ലാതേയും സന്ധിവാതം വരാം; മാറ്റാം ഈ തെറ്റിധാരണകള്‍ അരളി പൂ പോലെ അപകടകാരികളാണ് ഇവയും സൂക്ഷിക്കണം മഞ്ഞപ്പിത്തം പടരുന്നു, ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Full Body Detox: ശരീരത്തിലെ വിഷാംശം നീക്കാന്‍ ഇതാ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കരൾ ശുദ്ധീകരിച്ച് ആരോഗ്യത്തോടെ വയ്ക്കാൻ ഈ പാനീയങ്ങൾ രാത്രിയിൽ കുടിച്ചോളൂ തൊലിപ്പുറത്തെ ക്യാൻസറിൻ്റെ ലക്ഷണങ്ങളാണ് ഇവയൊക്കെ അവഗണിക്കരുത് രാവിലെ ഈ കാര്യങ്ങൾ ചെയ്താൽ ഏത് കൂടിയ കൊളസ്ട്രോളും കുറയ്ക്കാം വേരികോസ് വെയ്ന്‍ വരാതിരിക്കാന്‍ വീട്ടില്‍ തന്നെ ശ്രദ്ധിക്കാവുന്നവ ഗർഭപാത്രം ആരോഗ്യത്തോടിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം എന്താണ് വെസ്റ്റ് നൈൽ പനി? എങ്ങനെ പ്രതിരോധിക്കാം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ഒഴിവാക്കാൻ ഇവ കഴിക്കാം കോവിഷീൽഡ്‌ വാക്സിൻ എടുത്തവരിൽ ഈ ഗുരുതര പാർശ്വഫലങ്ങൾക്ക് സാധ്യത ഭക്ഷണശൈലിയും ശരീരഭാരവുമൊക്കെ യൂറിസ് ആസിഡ് കൂട്ടാം, കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണ് സ്‌കര്‍വി? ഏത് വിറ്റമിന്‍ കുറവാണ് ഈ ചര്‍മ്മ രോഗത്തിലേയ്ക്ക് നയിക്കുന്നത്? ബേബി ഫുഡിലെ അതിമധുരം മൂലം കുഞ്ഞുങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ പി സി ഒ എസ് ഉള്ള സ്ത്രീകൾ ഗർഭിണിയാകാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം വേനൽ കാലത്ത് ഈ ഭക്ഷണങ്ങളോട് നോ പറയരുത്... കോളറ പടരുന്നു, ലക്ഷണങ്ങളും പരിഹാരങ്ങളും അറിയാം സബ്ക്ലിനിക്കല്‍ ഹൈപ്പോതൈറോയ്ഡ്; ഒളിച്ചിരിയ്ക്കും തൈറോയ്ഡ് മെറ്റബോളിസം വേഗത്തിലും എളുപ്പത്തിലുമാക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ ക്യാൻസറിനെ പ്രതിരോധിക്കാൻ ചൂട് സമയത്ത് ഈ പഴങ്ങൾ കഴിച്ചോളൂ ജീരകം ഇങ്ങനെ ഉപയോഗിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറ്റാം....... സ്ട്രോക്കിൻ്റെ സൂചന, മിനി സ്ട്രോക്കിൻ്റെ ഈ ലക്ഷണങ്ങൾ അറിയാതെ പോകരുത് ഫാറ്റി ലിവറാണോ പ്രശ്നം? ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ദീർഘനേരം ഇരുന്ന് ജോലി ചെയ്താൽ ഈ രോഗങ്ങൾ ഉറപ്പ്, ശ്രദ്ധിക്കുക ഹീറ്റ് വേവ് തടയാന്‍ അടിസ്ഥാനകാര്യങ്ങള്‍.... ഒരാള്‍ക്ക് കോട്ടുവാ വന്നാല്‍ അടുത്തുള്ളയാള്‍ക്കും കോട്ടുവാ, കാര്യം.... അതികഠിനമായ തലവേദന, കാഴ്ച പ്രശ്നങ്ങളുടെ സൂചനയാകാം അവഗണിക്കരുത് വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് തേയ്മാനത്തിന് കാരണമാകുമോ? ചൂട് കാലത്ത് കൊളസ്ട്രോൾ കുറയ്ക്കാൻ ഈ പഴങ്ങൾ കഴിക്കണം ചൂട് സമയത്ത് അസുഖങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എക്കിൾ എടുക്കുന്നത് എന്തുകൊണ്ടെന്ന് അറിയാമോ? ഇത് ഒരു രോഗമാണോ ആവി പിടിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം, ഡോക്ടർ പറയുന്നു ചൂട് കുരു വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം ചൂട് കനക്കുന്നു മൈഗ്രേൻ ഉള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തലവേദനയാകും ചുമ്മാ പാരസെറ്റമോൾ കഴിക്കല്ലെ, പണി കിട്ടും സ്‌ട്രോക്ക് അഥവാ പക്ഷാഘാതം തിരിച്ചറിയാന്‍ 3 ടിപ്‌സ്... രക്താർബുദത്തെ എങ്ങനെ നേരത്തെ തിരിച്ചറിയാം, ലക്ഷണങ്ങൾ ഇവയാണ് സ്ത്രീകളെ ബാധിക്കുന്ന ഗൈനക്കോളജിക്കൽ ക്യാൻസറുകളെ എങ്ങനെ തിരിച്ചറിയാം ​പ്രമേഹം എങ്ങിനെ മുടി കൊഴിച്ചിലിന് കാരണമാകുന്നു ശരീരത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുറവെങ്കില്‍ ലക്ഷണം ശരീരത്തിൻ്റെ ഈ ഭാഗങ്ങളിലെ നീർവീക്കം ഫാറ്റി ലിവറിൻ്റെ പ്രധാന ലക്ഷണങ്ങളാണ്, അവഗണിക്കരുത് ചെവിയില്‍ ഇടയ്ക്കിടെ മൂളല്‍ വരുന്നുണ്ടോ ? കുഞ്ഞ് മനസുകളെ പിടിച്ചുലക്കുന്ന ഡിപ്രഷൻ, കൗമാരക്കാ‍ർക്കിടയിലെ വിഷാദം എങ്ങനെ മനസിലാക്കാം ​രാവിലെ കഴിക്കാന്‍ പാടില്ലാത്ത ആഹാരങ്ങള്‍ കട്ടന്‍ ചായ കുടിച്ചാല്‍....... കേരളത്തില്‍ ചിക്കന്‍പോക്‌സ് പടരുന്നു, തടയാന്‍ വഴികള്‍.... Spasmodic dysphonia: സ്പാസ് മോഡിക് ഡിസ്ഫോണിയ എന്താണ്? രോ​ഗാവസ്ഥ, കാരണം, ചികിത്സ അറിയാം പല്ലുകളുടെയും മോണയുടെയും ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... ചിക്കന്‍പോക്‌സ് പടരുന്നു, തടയാന്‍ വഴികള്‍.... സ്ട്രെസ് നിയന്ത്രിക്കും; ഡയറ്റിൽ ഉൾപ്പെടുത്താം ഈ മാജിക് ഫൂഡ് തലച്ചോറിനെ മോശമായി ബാധിക്കുന്ന ചില ശീലങ്ങള്‍​ ഫാറ്റി ലിവര്‍ പ്രശ്‌നമുണ്ടാക്കും ചില പഴങ്ങള്‍ ശരീരത്തില്‍ അയഡിന്‍ കുറഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവ ശ്രദ്ധിച്ചാല്‍ സ്‌ട്രോക്കില്‍ നിന്നും രക്ഷപ്പെടാം​ ഈ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കരുത്!! എന്താണ് ഗ്ലോക്കോമ? ചികിത്സയെന്താണ്? അമിതമായി തണുത്ത വെള്ളം കുടിച്ചാലുള്ള പ്രശ്‌നം.. കാന്‍സര്‍ വന്നാലും വയര്‍ ചീര്‍ക്കാം.. തലച്ചോറുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ പേസ്മേക്കർ; വിഷാദ രോഗ ചികിത്സയ്ക്ക്പുതിയ വഴി വയറ്റിലെ ക്യാന്‍സര്‍ തടയാന്‍ ഇവ സഹായിക്കും! കൊളസ്‌ട്രോള്‍ എത്രയാണെങ്കിലാണ് മരുന്ന് കഴിയ്‌ക്കേണ്ടത്.... പ്രമേഹരോഗികള്‍ എത്ര ഈന്തപ്പഴം കഴിയ്ക്കാം? കിഡ്‌നി കേടാക്കുന്ന നമ്മുടെ ചില ശീലങ്ങള്‍... കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുക കുട്ടികളെ; മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യത 60 ശതമാനം; പഠനം ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാല്‍ എങ്ങനെ തിരിച്ചറിയാം?; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ ചെറിയ ലക്ഷണങ്ങൾ കണ്ടാലും പേടി, ​​വലിയ‌ എന്തോ അസുഖമാണെന്ന തോന്നൽ; എന്താണ് ഹൈപ്പോകോൺട്രിയാസിസ്? സ്ത്രീകളില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ കിഡ്‌നി തകരാറിലാക്കിയേക്കാം. കൊളസ്‌ട്രോള്‍ മരുന്നില്ലാതെ തടയാന്‍... HPV വാക്സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം. ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഇരുന്നു തന്നെ വയറും അരക്കെട്ടും കുറയ്ക്കാം. കാല്‍വേദന കുറയ്ക്കാന്‍ പരിഹാരമിതാ. ഗർഭിണികളുടെ ശരീരത്തിലുള്ള താലേറ്റുകൾ പ്ലാസന്റയിൽ വീക്കമുണ്ടാക്കുകയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാവുകയും ചെയ്യുന്നു. രാവിലെ പുക വലിച്ചാല്‍ ക്യാന്‍സര്‍ സാധ്യത കൂടുതല്‍.. അമിതവണ്ണം ഇന്നത്തെ കാലത്ത് കുട്ടികളെ പോലും അലട്ടുന്ന പ്രശ്‌നമാണ്. പഞ്ചസാരയേക്കാള്‍ ദോഷം വരുത്തും നാം കഴിയ്ക്കുന്ന ഇത്.. വിസറല്‍ ഫാറ്റ് അഥവാ വയറ്റില്‍ അടിഞ്ഞ് കൂടുന്ന ഫാറ്റാണ് പല രോഗങ്ങളുടേയും മൂല കാരണം. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ. തൈറോയ്ഡ് കാരണമുള്ള മുടി കൊഴിച്ചില്‍ തടയാം.. കസൂരി മേത്തിയുടെ ആരോഗ്യ ഗുണങ്ങള്‍. പല്ലിന് വെളുപ്പ് ലഭിയ്ക്കാന്‍ ഇവ കഴിയ്ക്കാം, പുകവലി നിങ്ങളുടെ കണ്ണിനെയും ദോഷകരമായി ബാധിക്കും! നിങ്ങള്‍ക്ക് മാനസികപ്രശ്‌നമുണ്ടോ, അറിയാം ക്യാൻസറിന്റെ ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങൾ വൈറ്റ്ലങ്സിന്‍ഡ്രോം : വിവിധ രാജ്യങ്ങളില്‍രോഗം സ്ഥിരീകരിച്ചു , ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം തടി കുറയ്ക്കാന്‍ ബാര്‍ലി വെളളം ഇങ്ങനെ കുടിയ്ക്കാം. മൊബൈലില്‍ റീല്‍സ് കണ്ട് ഭക്ഷണം കഴിയ്ക്കുമ്പോള്‍.. വണ്ണം കുറയ്ക്കണമെങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയേ തീരൂ. ദിവസവും കഴിയ്‌ക്കേണ്ട നട്‌സ് വാള്‍നട്‌സ്, കാരണമിതാണ് ഇവ കഴിച്ചാല്‍ എല്ലിന്റെ ആരോഗ്യം പോകും. ലംഗ്‌ ക്യാന്‍സര്‍, കാരണങ്ങളും ലക്ഷണവും ചികിത്സകളും. മെനോപോസ് വൈകുന്നവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതല്‍ ഡയബെറ്റിക് ഫുട്ട് ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്, കാര്യം.. ബ്രെസ്റ്റ് ക്യാന്‍സര്‍ തിരിച്ചറിയാന്‍ സാധിയ്ക്കും മുളപ്പിച്ച കടല വേവിച്ചു കഴിയ്ക്കാം, കാര്യം.. തടി കുറയ്ക്കാന്‍ സഹായിക്കും ബ്രേക്ഫാസ്റ്റ്.. പരീക്ഷയ്ക്ക് മുന്‍പ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ കുട്ടികള്‍ കഴിക്കേണ്ടത്. ഇതു പിന്‍തുടര്‍ന്നാല്‍ 2024 ആരോഗ്യകരമാക്കാം. ഭക്ഷണം കഴിച്ചാലുടന്‍ പല്ലു തേയ്ക്കാറുണ്ടോ, എങ്കില്‍....! മനുഷ്യ ശരീരത്തില്‍ സിങ്കിന്റെ പ്രാധാന്യം. വൃക്കയില്‍ അണുബാധ വന്നാല്‍... ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍ കൊളാജന്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കുന്നത് നല്ലതോ ? എയര്‍ എംബോളിസം: വായു ഇഞ്ചക്ഷന്‍ ചെയ്ത് കയറ്റിയാല്‍ മൂക്കിന്റെ ഈ ഭാഗത്തുണ്ടാകുന്ന മുഖക്കുരു ഒരിക്കലും പൊട്ടിക്കരുത്.. കാരണം ഇതാണ്​ ഹൈപ്പോടെന്‍ഷന്‍ : കുറഞ്ഞ ബിപി നോര്‍മലാക്കും ഭക്ഷണങ്ങള്‍ വെറുംവയററില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് വെറുതേയല്ല.. ശരീരത്തില്‍ ഒമേഗ 3 കുറവണോ ? എങ്ങനെ അറിയാം ? ഈ 5 മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കൂ വ്യായാമം ചെയ്യാതെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ H3N2 and H1N1: രോഗ ലക്ഷണങ്ങളും പ്രതിരോധവും സെറിബ്രല്‍ പാള്‍സിയുടെ വെല്ലു വിളിള്‍; ഒപ്പം നില്‍ക്കാം ,കരുത്ത്പകരാം ! ശരീരമാസകലം വേദന, ഒരു കാരണവുമില്ലാതെ ക്ഷീണം ആരും ഗൗരവമാക്കാത്ത അവസ്ഥ, ഫൈബ്രോമയാൾജിയ ലക്ഷണങ്ങൾ കുട്ടികളില്‍ എച്ച്3എന്‍2 പകരാന്‍ സാധ്യത കൂടുതല്‍; ശ്രദ്ധിക്കുക നടുവേദനയുള്ളവര്‍ പുറകിലേയ്ക്ക് നടക്കൂ വയറിന്റെ ആരോഗ്യത്തെ കുഴപ്പത്തിലാക്കരുതേ!, ഈ സൂചനകൾ ശ്രദ്ധിക്കണം എന്താണ് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍? സ്ത്രീകളിലെ ഒവേറിയൻ ക്യാൻസർ: ശ്രദ്ധിക്കേണ്ട രോഗ ലക്ഷണങ്ങൾ Vitamin K: എല്ലുകൾക്ക് ബലക്കുറവോ..? ഈ വിറ്റാമിന്റെ അഭാവം ആകാം കാരണം കൊളസ്‌ട്രോൾ കുറയ്ക്കും മുരിങ്ങയില, വേറെയുമുണ്ട് ഗുണങ്ങൾ ഇപ്പോഴത്തെ മാറാത്ത ചുമ പെട്ടെന്ന് മാറാന്‍... കൂടെയുള്ള ആള്‍ക്ക് ഹൃദയാഘാതമുണ്ടായാല്‍ എന്ത് ചെയ്യണം? ഇക്കാര്യം എല്ലാവരും അറിഞ്ഞിരിക്കണം എന്ത് കഴിച്ചാലും ഗ്യാസ് വരുന്നുവോ, ഇതാണ് കാരണം തുടർന്ന് വായിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു .. പുതിയ വർഷത്തിൽ ഈ 5 തീരുമാനങ്ങൾ എടുക്കൂ! ആരോഗ്യം മികച്ചതായിരിക്കും, അസുഖങ്ങളെ അകറ്റാം തേന്‍ പ്രമേഹരോഗികള്‍ക്ക് നല്ലതോ ചീത്തയോ? ഇപ്പോള്‍ പടരുന്ന കോവിഡ് ലക്ഷണങ്ങള്‍ ഇവയാണ്‌ വായ്പ്പുണ്ണ് പെട്ടെന്ന് മാറാന്‍... ബ്ലാക് സാള്‍ട്ട് ഉപയോഗിച്ചാല്‍ ഗുണമേറെ തൈറോയ്ഡ് വരാതെ തടയാന്‍ 5 വൈറ്റമിനുകള്‍ കഴിയ്ക്കൂ 5 മിനിറ്റ് നേരം കാലുകള്‍ ദിവസവും ഉയര്‍ത്തി വയ്ക്കൂ, അറിയൂ കാരണം ഇടയ്ക്കിടയ്ക്ക് കണ്ണ് തിരുമ്മിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വിറ്റമിന്‍ ഡി കുറവാണോ? ശരീരത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് ഇപ്പോള്‍ പടരുന്ന കോവിഡ് ലക്ഷണങ്ങള്‍ ഇവയാണ്‌ 'മാസ്‌ക്നെ' ആണോ പ്രശ്നം? കോവിഡ് വീണ്ടും വർധിക്കുന്നതിനിടയിൽ ഇത് എങ്ങനെ തടയാം? ചെറിയ ലക്ഷണങ്ങൾ കണ്ടാലും പേടി, ​​വലിയ‌ എന്തോ അസുഖമാണെന്ന തോന്നൽ; എന്താണ് ഹൈപ്പോകോൺട്രിയാസിസ്? ഓസ്റ്റിയോ പൊറോസിസ്; കരുതിയിരിക്കാം.... ഹൃദ്രോഗങ്ങളുടെ പ്രാരംഭ ലക്ഷണം ഇവ അസിഡിറ്റി പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ..? പ്രതിവിധിയുണ്ട്.. Leg Pain: കാലുകളിൽ സ്ഥിരമായി ഉണ്ടാകുന്ന വേദന അവഗണിക്കരുത്: ഇത് ഈ രോഗത്തിന്റെ ലക്ഷണമായിരിക്കാം വീട്ടില്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഈ തെറ്റ് ഒരിക്കലും ചെയ്യരുത്.. എന്താണ് ഡയബെറ്റിക് നെഫ്രോപ്പതി എന്നറിയുമോ? പ്രമേഹമുള്ളവര്‍ മനസിലാക്കേണ്ടത്... മൂക്കിലെ കുരുക്കള്‍; കാരണവും പ്രതിവിധിയും വൈറ്റമിന്‍ ബി 12ന്റെ അഭാവം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ... വെണ്ടയ്ക്കയുടെ അനവധി ഗുണവിശേഷങ്ങള്‍ ഓസ്റ്റിയോ പൊറോസിസ്; കരുതിയിരിക്കാം.... എന്താണ് ഗില്ലിന്‍ ബാരേ സിന്‍ഡ്രോം? അറിഞ്ഞിരിക്കണം ഈ രോഗലക്ഷണങ്ങൾ ഉള്ളംകാല്‍ പുകച്ചില്‍ രോഗലക്ഷണമാണ്,കാരണം, പരിഹാരം... എന്താണ് ബ്രെയിന്‍ ഫോഗ്? ഇത് വരുന്നതിന്റെ കാരണം? ന്യൂമോണിയ വരുന്നതിന് പിന്നിലെ കാരണവും ലക്ഷണവും എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകള്‍ കഴിച്ചാല്‍..... സ്ത്രീകളില്‍ പ്രത്യേകമായി കണ്ടുവരുന്ന സ്‌ട്രോക്ക് ലക്ഷണം, കാരണം ഈ ന്യുമോണിയ ലക്ഷണങ്ങൾ അവഗണിക്കരുത് Anaemia: എപ്പോഴും ക്ഷീണമാണോ? വിളർച്ചയുടെ പ്രധാനലക്ഷണങ്ങൾ ശ്വാസകോശാര്‍ബുദം; കാരണവും ലക്ഷണവും​ ചെറുപ്പക്കാരിലെ നിരന്തര നടുവേദന, അറിയാതെ പോകരുത് ഈ കാരണങ്ങള്‍ നിങ്ങളിലെ ഈ ശീലങ്ങള്‍ വൃക്കയുടെ ആരോഗ്യം ഇല്ലാതാക്കാം കുട്ടികളിലെ മലബന്ധം ; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ.. Heart Disease: അറിയാം കാരണവും പരിഹാരവും ചികിത്സയും എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകള്‍ കഴിച്ചാല്‍..... ഹെപ്പറ്റൈറ്റിസിനെ പേടിക്കണം, ജാഗ്രതയോടെ നേരിടൂ കരളിനെ സംരക്ഷിക്കൂ പിസിഒഎസ് പ്രശ്നം സ്ത്രീകളിലെ ഹൃദയാരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു രക്തയോട്ടം മെച്ചപ്പെടുത്താൻ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.. തോളിലെ വേദനയെ നിസാരമായി കാണരുത്, അത് ഷോൾഡർ ആർത്രൈറ്റിസ് ആയേക്കാം കണ്ണില്‍ നോക്കിയാല്‍ ചെങ്കണ്ണ് പകരുമോ ? പനിയും ഡെങ്കിപ്പനിയും ഗുരുതരമാകാതിരിയ്ക്കാന്‍ ഇത് ചെയ്യാം മോശം കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ ലക്ഷണങ്ങള്‍ ഇവ.... സന്ധി വേദനയ്ക്കും ബലക്ഷയത്തിനും ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ..! ഒരു ദിവസമെങ്കിലും വ്രതമെടുത്താലുള്ള ഗുണങ്ങള്‍. ആര്‍ത്തവകാലത്തെ നടുവേദന കുറയ്ക്കാന്‍.. ​യൂറിക് ആസിഡ് കൂടുതലാണോ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഒഴിവാക്കാം.. സ്ട്രെസ് അകറ്റാൻ എല്ലാ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്നത്... എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ.. കുട്ടികള്‍ക്ക് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങേണ്ടത് എപ്പോള്‍ മുതൽ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍.. കാപ്പി ആരോഗ്യത്തിന് നല്ലതോ ചീത്തയോ? പഠനങ്ങൾ പറയുന്നതിങ്ങനെ. ഓർമ്മശക്തി മുതൽ രക്തസമ്മർദം വരെ; ഉപ്പിന്‍റെ അളവ്കൂടിയാൽ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ? എന്താണ് സ്‌കര്‍വി? ഏത് വിറ്റമിന്‍ കുറവാണ് ഈ ചര്‍മ്മ രോഗത്തിലേയ്ക്ക് നയിക്കുന്നത്? ഡെങ്കിപ്പനി വ്യാപനം ശക്തമാണ്, രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.. ആർത്രൈറ്റിസ് ഉള്ളവർ വ്യായാമ സമയത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം ഇന്നെത്തും.. എന്താണ് മൂത്രം? ദീര്‍ഘനേരം മൂത്രമൊഴിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും? മഴക്കാലത്ത് സന്ധിവേദന കൂടാനുള്ള കാരണങ്ങൾ എന്താണ്? എങ്ങനെ കുറയ്ക്കാം നാച്വറല്‍ അയേണ്‍ ടോണിക്കുകള്‍ , രക്തവര്‍ദ്ധനവിന്..... PCOS: പോളിസിസ്റ്റിക് ഓവറി സിൻഡ്രോം; ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ.. എന്താണ് ജുവനൈൽ ആർത്രൈറ്റിസ്? കുട്ടികളിൽ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇവ മൂലക്കുരു ഉള്ളവര്‍ ഈ ആഹാരങ്ങള്‍ മാത്രം അടുപ്പിക്കരുത്​ ടൈഫോയ്ഡ് ബാധിച്ചാൽ ഇവ കഴിക്കുക, ഇവ വേണ്ട കണ്ണ് ആണ് സൂക്ഷിക്കണം, തിമിര ശസ്ത്രക്രിയ്ക്ക് ശേഷം അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക കുട്ടികളിലെ മൂത്രാശയ അണുബാധ; ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ പ്രതിരോധിക്കാം നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് കരളിൻ്റെ പ്രശ്നമാണോ? Dengue Cases On Rise: ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; താപനിലയിലെ വർധനവ് ഡെങ്കി വ്യാപനത്തിന് കാരണമാകുമോ? ഗ്യാസ്ട്രിക് പ്രശ്നങ്ങൾ മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന പരിഹാര മാർഗങ്ങൾ മണം മാത്രമല്ല, ഗുണവുമേറെ... ഏലയ്ക്ക കഴിച്ചാല്‍ പലതുണ്ട് കാര്യം.. ശ്വാസകോശം നല്ല ക്ലീനാക്കി എടുക്കാന്‍ ഇവ ഒന്ന് ശ്രദ്ധിക്കാം ദിവസേന 1 ടീസ്പൂണ്‍ എള്ള് കഴിച്ചാല്‍ നേടാം ഈ ഗുണങ്ങള്‍.. പ്രിയപ്പെട്ട ആരോടെങ്കിലും വഴക്കിടേണ്ടി വന്നോ? ഈ 5 കാര്യങ്ങൾ ചെയ്യുക എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ പറ്റുന്നില്ലേ? ഇവ ഒന്ന് ട്രൈ ചെയ്ത് നോക്കൂ ശ്വാസകോശം നല്ല ക്ലീനാക്കി എടുക്കാന്‍ ഇവ ഒന്ന് ശ്രദ്ധിക്കാം ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങള്‍​ രാത്രി കിടക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടതുണ്ടോ?​ ശരീരത്തിൽ കാൽസ്യം കുറവാണെങ്കിൽ ഈ പ്രശ്നങ്ങളുണ്ടാവാം മരുന്നില്ലാതെ പ്രമേഹത്തെ തടയാം, ആരോഗ്യത്തോടെ ജീവിക്കാം; ഈ 10 ശീലം ദിനവും ഈ ശീലങ്ങള്‍ നിങ്ങളുടെ യുവത്വവും ആയുസ്സും വര്‍ദ്ധിപ്പിക്കും​ ​ബുദ്ധിവികാസത്തിന് കുട്ടികള്‍ക്ക് നല്‍കേണ്ട ആഹാരങ്ങള്‍.. നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാം; ഒആർഎസ് ഉപയോഗിക്കേണ്ടതെങ്ങനെ? വെള്ളം കുടി കൂടിയാലും പ്രശ്‌നം; ഒരു ദിവസം കുടിക്കേണ്ടത് ഇത്രമാത്രം.. ​കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിച്ച് തന്നെ വളരണം, കാരണം ഇതാണ്​.. വിറ്റമിന്‍ ഡി ലഭിക്കാന്‍ ഇളം വെയിലാണോ അതോ ഉച്ചവെയിലാണോ നല്ലത്?​
Book Now
Lab Result